വർക്കല: ഇന്ദിരാപാർക്കിന് സമീപം തുണ്ടുവിളാകംവീട്ടിൽ രവീന്ദ്രൻ ചെട്ടിയാർ (72) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രതീഷ്, രജനി, രാജേഷ്. മരുമക്കൾ: പ്രസാദ്, മഞ്ജുഷ, മഞ്ജു.