വെങ്ങാനൂർ: വെണ്ണിയൂർ ഗോപികയിൽ കെ. ഗോപിനാഥൻ (84-എക്സ് സർവിസ്) നിര്യാതനായി. ഭാര്യ: വി. ലളിതാംബിക. മക്കൾ: മഞ്ജുള, മനോജ്. മരുമക്കൾ: ഷാജിലാൽ, വീണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.