വെഞ്ഞാറമൂട്: തേമ്പാംമൂട് തലേക്കുന്നിന് മേലേവിള വീട്ടില്‍ സുദേവന് (52) നിര്യാതനായി. ഭാര്യ: മിനി. മക്കള്‍: സുവര്‍ണ, സുധീഷ് (വെമ്പായം സപ്ലൈകോ), കാര്‍ത്തിക (സെന്റ് ജോണ്‍സ് ആശുപത്രി).