കാട്ടാക്കട: പൂവച്ചൽ ചാമവിള നെല്ലിവിള അരുൺ കോട്ടേജിൽ ജെ. ആൻസലം(75) നിര്യാതനായി. ഭാര്യ: ഫിലോമിന. മകൻ: അരുൺ (ഇന്ത്യൻ എക്സ്പ്രസ്). മരുമകൾ: നിനിമോൾ. പ്രാർഥന തിങ്കളാഴ്ച രാവിലെ എട്ടിന് പൂവച്ചൽ സെന്റ് എഡ്വാർഡ് ചർച്ച് സെമിത്തേരിയിൽ.