കിളിമാനൂർ: പനപ്പാംകുന്ന് മുളവന കൃഷ്ണാഞ്ജലിയിൽ ഉണ്ണിക്കൃഷ്ണൻ നായർ (54-റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: ടി. ഗീതാഞ്ജലി (എച്ച്.എം, ഗവ. എൽ.പി.എസ്, വെട്ടിയറ). മക്കൾ: അഖിൽ കൃഷ്ണൻ, ആരോമൽ, ഐശ്വര്യ ലക്ഷ്മി.