കിളിമാനൂർ: ഊമൻപള്ളിക്കര ശ്രീവിലാസത്തിൽ ജി. രാജു (71- റിട്ട.എയർ ഫോഴ്സ്) നിര്യാതനായി. ഭാര്യ: ആർ.എസ്. ലാലി. മക്കൾ: ശ്രീവിശാഖ്, ശ്രീവിനോദ്.