തിരുവല്ലം: മേനിലം അനിത ഭവനിൽ പി. ശിവൻകുട്ടി (61) നിര്യാതനായി. ഭാര്യ: എസ്. അനിതകുമാരി. മക്കൾ: അനൂപ് (എച്ച്.എൽ.എഫ്.പി.പി.ടി), അഖില. മരുമക്കൾ: ജെ.യു. അശ്വതി, എ.കെ. അജിത്കുമാർ (ദുബൈ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.