പാലോട്: പെരിങ്ങമ്മല മാന്തുരുത്തി കാവിൻപുറം വീട്ടിൽ പി.എസ്. സതീഷ് കുമാർ (52) നിര്യാതനായി. ഭാര്യ: ശ്രീലേഖ. മാതാവ്: സുശീല അമ്മ. സഹോദരൻ: സന്തോഷ് കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.