വര്‍ക്കല: വെണ്‍കുളം നെടിയശാല എസ്.എല്‍ ഭവനില്‍ എന്‍. സതീശന് (61) നിര്യാതനായി. ഭാര്യ: ലതിക. മക്കള്‍: സജിത്ത്, ശ്രീലക്ഷ്മി, ശ്രീരഞ്ജിനി. മരുമക്കള്‍: രമ്യ, സുമേഷ്, രാകേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.