കല്ലമ്പലം: എം.എസ് സദനത്തിൽ സുകുമാരൻ നായർ (99 - ഹോട്ടൽ ഡീലക്സ്) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ. മക്കൾ: ഗീത, ഷീല, ഷീജ, ബീന, സിന്ധു, മിനി. മരുമക്കൾ: പരേതനായ ജനാർദനൻ പിള്ള, പരേതനായ വിജയകുമാർ, ജയദേവൻ, വിജയൻ പിള്ള, സുരേഷ് കുമാർ, ജോയി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.