ആറ്റിങ്ങൽ: താഴെ ഇളമ്പ അശ്വതിഭവനിൽ ബാബു (58) നിര്യാതനായി. മാതാവ്: ശാന്ത. ഭാര്യ: റീത്ത. മക്കൾ: അശ്വതി, അരുൺ. മരുമകൻ: അജീഷ് ജോണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.