അരുമന: മാധവമന്ദിരത്തിൽ എം. നാരായണൻ നായർ (90) നിര്യാതനായി. ഭാര്യ: ജി. ആനന്ദഭായി. മക്കൾ: രാജൻബാബു, ശ്രീലത. മരുമക്കൾ: ഗീതകുമാരി, പ്രേംചന്ദ്. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.