കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് കോളനി ഷബിന മൻസിലിൽ ജമാലുദ്ദീന്റെയും ജമീല ബീവിയുടെയും മകൻ നാസറുദ്ദീൻ (41) നിര്യാതനായി. മക്കൾ: വിജിന, രഹ്ന.