ചുള്ളിമാനൂർ: ആട്ടുകാൽ ഊറ്റുകലുങ്ക് റോഡരികത്ത് വീട്ടിൽ ഐഷാബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്. മക്കൾ: നസീർ. സലിം, പരേതരായ ഷിഹാബുദ്ദീൻ, വഹാബ്. മരുമക്കൾ: ജമീലാബീവി, നസീമ, ശോഭിത, ഷാഹിദ.