വർക്കല: ഹരിഹരപുരം അശോകാരാമത്തിൽ പരേതനായ അശോകന്റെ ഭാര്യ ഇന്ദിര (73) നിര്യാതയായി. മക്കൾ: പരേതയായ ഡോളി അശോക്, റോമി അശോക്, സോഫി അശോക്. മരുമക്കൾ: പരേതനായ ജയകുമാർ, അനുജ, ഷാജൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30ന്.