താനാളൂർ: മീനടത്തൂർ അങ്ങാടിക്ക് പടിഞ്ഞാറുവശം പരേതനായ താളിപ്പാട്ട് സൈതാലിയുടെ ഭാര്യ വരിക്കോട്ടിൽ ബീക്കുട്ടി (73) നിര്യാതയായി. മക്കൾ: സിറാജ്, ഷംസുദ്ദീൻ, സുഹറ, സഫിയ, സാജിത, സുബീന. മരുമക്കൾ: കുഞ്ഞിമുഹമ്മദ് താനൂർ, മജീദ് കൽപകഞ്ചേരി, കുഞ്ഞാപ്പു താനാളൂർ, ഇസ്മായിൽ മീനടത്തൂർ, ഫൗസിയ, റഹീന.