നിലമ്പൂർ: വീട്ടിക്കുത്ത് വട്ടിപറമ്പത്ത് നാരായണി (ചിന്നു) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, അനിത, ദായനന്ദൻ (ബാബു), ബിന്ദു, സിനി, പരേതയായ പുഷ്പാർജന. മരുമക്കൾ: ദമയന്തി, രാധാകൃഷ്ണൻ, വാസുദേവൻ, രജനി, ബാബുരാജ്.