പാലോട്: കരിമൺകോട് തിരുവോണത്തിൽ പരേതനായ വെള്ളയംദേശം ചക്രപാണിപിള്ളയുടെ ഭാര്യ സുഭദ്രാമ്മ (95) നിര്യാതയായി. മക്കൾ: ഭാസ്കരൻനായർ, വസന്തകുമാരി, വിജയകുമാരി. മരുമക്കൾ: പരേതനായ നാരായണപിള്ള, രാമചന്ദ്രൻനായർ, വത്സലകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.