കിളിമാനൂർ: നഗരൂർ കൊടുവഴന്നൂർ ചന്തവിള വീട്ടിൽ അലിയാരുകുഞ്ഞ് (75) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: നൂർജഹാൻ, ഇർഷാദ്. മരുമക്കൾ: അബ്ദുൽ ഷാഫി, സുമയ്യ.