വട്ടപ്പാറ: രാമരശ്ശേരി ശിവവിലാസം വീട്ടിൽ ടി. ശശീന്ദ്രൻപിള്ളയുടെ ഭാര്യ ടി. വിജയകുമാരി (66) നിര്യാതയായി. മക്കൾ: കിരൺ തമ്പി, വരുൺ തമ്പി. മരുമക്കൾ: സുമിപിള്ള, കെ.എച്ച്. ശ്യാമ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ശാന്തികവാടത്തിൽ.