പോങ്ങനാട്: കുന്നുംപുറത്ത് വീട്ടിൽ തങ്കമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുനായർ. മക്കൾ: സരസ്വതി, ഗോപിനാഥൻ, പുഷ്പമണി, പരേതനായ മുരളീധരൻ, രമേശൻ, അനികുട്ടൻ. മരുമക്കൾ: അപ്പുകുട്ടൻ നായർ, രമണി, വിശ്വനാഥൻ, ഷീജ, രമ്യ, രതി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.