ആറ്റിങ്ങൽ: ചെമ്പൂര് താഴ്മക്കാട്ടു കിഴക്കുംകര പുത്തൻവീട്ടിൽ സീതമ്മ (70) നിര്യാതയായി. മകൾ: റീനാകുമാരി. മരുമകൻ: ശശിധരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.