പ്രാവച്ചമ്പലം: മൊട്ടമൂട് പുളിയറത്തല താഴേവീട് ശാരദനിലയത്തിൽ പരേതനായ സുന്ദരേശന്റെ ഭാര്യ ശാരദ (73) നിര്യാതയായി. മക്കൾ: ശൈലജ, മിനി, പരേതനായ അശോകൻ, സിദ്ധു. മരുമക്കൾ: അശോകൻ, സുരേന്ദ്രൻ, ലേഖ, ബാബു (എക്സ് മിലിട്ടറി). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.