ആറ്റിങ്ങൽ: അവനവൻചേരി എ.കെ.ജി.ആർ.എ 36, ശിവപ്രഭയിൽ ശിവദാസൻ (79) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: ശുഭ, സൂര്യ, ആര്യ. മരുമക്കൾ: രാഹുൽ, രാജീവ്, ബിജോയ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.