ബാലരാമപുരം: കോട്ടുകാൽ പുന്നകുളം ശ്രീപത്മത്തിൽ എ. വേലപ്പൻ നായർ (74 റിട്ട. തഹസിൽദാർ) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: വിദ്യ വി. നായർ, വിഷ്ണു വി. നായർ. മരുമക്കൾ: ദീപക്, ദീപ്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.