തിരുവനന്തപുരം: കരമന കുഞ്ചാലുമ്മൂട് മെത്തോട്ടുകുഴി പുത്തൻ വീട്ടിൽ ഖാലിദ് (90) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: പരേതനായ ഷാഹുൽ, ലൈല, മാജിദ, ഹയറുന്നിസ, ദസ്തകീർ, നിസാർ, ഷമി. മരുമക്കൾ: പരേതനായ കോയ, പരേതനായ സലീം, ബി. സലീം (സി.ആപ്റ്റ്), എസ്. സലീം, സബൂറ, ആമിന.