വെഞ്ഞാറമൂട്: ദീപ നഗര്‍ പേഴുവിള വീട്ടില്‍ ജനാര്ദനന് പിള്ള (92) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കള്‍: ബാബു, വിജയകുമാരി. മരുമക്കള്‍: റീന, ബാബു. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.