കണിയാപുരം: പള്ളിപ്പുറം സരസ്വതി നിലയത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ബി. സരസ്വതിഅമ്മ (89) നിര്യാതയായി. മക്കൾ: ശോഭനാദേവി, ജയമോഹിനി, പരേതരായ ഗീതാനന്ദ്, സോമനാഥ്. മരുമക്കൾ: കമലാദേവി, പരേതരായ മഹേശ്വരി അമ്മ, മോഹനകുമാരൻ നായർ, മനോഹരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.