വർക്കല: അയിരൂർ കച്ചിലഴികത്ത് വീട്ടിൽ പരേതനായ അശോകൻ ആചാരിയുടെ മകൻ അനു (34) നിര്യാതനായി. അമ്മ: ലക്ഷ്മി. ഭാര്യ: പവിത്ര. മക്കൾ: അലോക്, തൃലോക്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.