വടശ്ശേരിക്കോണം: പേരേറ്റിൽ പി.ആർ.എ എ 6 അബത്തുംവിള ആശീർവാദിൽ സി. മുരളീധരന്റെ ഭാര്യ അംബിക (60) നിര്യാതയായി. മക്കൾ: ആരാധന, ആദിത്യ (ദുബൈ). മരുമക്കൾ: രാജീവ് (ബഹ്റൈൻ), ദീപു മോഹൻ (സൗദി). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.