പോത്തൻകോട്: പ്ലാമൂട് ഗീത ഭവനിൽ വാസന്തി അമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ രാജപ്പൻ നായർ. മക്കൾ: പ്രദീപ്കുമാർ, പ്രീത, പ്രിയ. മരുമക്കൾ: സൗമ്യ, അശോക് കുമാർ, സുരേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.