നേമം: നീറമൺകര കൈമനം കുഞ്ചുവീട്ടിൽ നിന്ന് കാരക്കാമണ്ഡപം നടുവത്ത് ഹരിത നഗറിൽ താമസം അഹമ്മദ് കണ്ണിന്റെ മകൻ താജുദ്ദീൻ (റിട്ട. കെ.എസ്.ആർ.ടി.സി- 73) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: നസീർ, ജാസ്മിൻ, സിദ്ദീഖ് (ബൈജു). മരുമക്കൾ: ജുനൈദ ബീവി, നസീർ കാസിം, സീനത്ത്.