രാമപുരം: കടുങ്ങപുരം വില്ലേജ്പടിയിലെ വാരിയത്തൊടി നൗഷാദിന്റെ മകൾ നിയാന ഫാത്തിമ (നാല്) പനി ബാധിച്ച് മരിച്ചു. പുഴക്കാട്ടിരി പി.ഇ.എസ്ര ഗ്ലോബൽ സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ്. മാതാവ്: ചാലൂത്ത് വീട്ടിൽ ജസീല (പഴമള്ളൂർ). സഹോദരങ്ങൾ: നിജിൽ സാലിഹ്, നിഷാൽ.