കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി മില്ലുംപടി കുന്നത്ത് സ്വദേശി പോത്താല അഹമ്മദുകുട്ടി (63) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കള്‍: ജംഷീല, ജസ്നി, അബ്ദുല്‍ സത്താര്‍, മുഹ്സിന, മുഫീദ. മരുമക്കള്‍: ഫൈസല്‍, റഫീഖ്, ജാഷിദ്, നൗഫല്‍.