വണ്ടൂർ: പൂളക്കൽ പുത്തൻ പൊയിലിൽ കടായിക്കോടൻ ആസ്യ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസ്സൻ. മക്കൾ: ഇബ്രാഹിം, ഉമ്മുകുൽസു, മൊയ്തീൻ, ആമിന, മറിയക്കുട്ടി, ജബ്ബാർ. മരുമക്കൾ: ജലീൽ, റംലത്ത്, ആസ്യ, ഹസീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.