പുളിക്കല്‍: മാണാകുത്ത് പാണ്ടികശാല പരേതനായ അലവിയുടെ ഭാര്യ നഫീസ (90) നിര്യാതയായി. മകള്‍: ആയിഷ ബീവി.