ആനക്കയം: മങ്കരത്തൊടി ഹംസ ഹാജി (86) നിര്യാതനായി. ഭാര്യ: ആയിഷ (മുട്ടിപ്പാലം). മക്കൾ: വാഹിദ് മുനീർ, സാജിദ, സുമയ്യ, പരേതരായ ഫൈസൽ, ഇസ്ഹാഖ്. മരുമക്കൾ: ഉസ്മാൻ (ഹാജിയാർ പള്ളി), സലാഹുദ്ദീൻ (പെരിമ്പലം, പടിഞ്ഞാറെതല), ഹഫ്സത്ത് (പുള്ളീലങ്ങാടി), സാജിദ (ഒതുക്കുങ്ങൽ), റഫീഖ (മേൽമുറി പൊടിയാട്). സഹോദരങ്ങൾ: ഖദീജ (മുട്ടിപ്പാലം), പരേതരായ മുഹമ്മദ്, മൊയ്ദീൻ (ഇരുവരും ആനക്കയം), ആമിനക്കുട്ടി (വെള്ളില).