പുൽപറ്റ: കാരാപറമ്പ് കൊടോമ്പറ്റ കളത്തിങ്ങൽ പരേതനായ അപ്പു നായരുടെ ഭാര്യ ചിന്നമ്മ (80) നിര്യാതയായി. മക്കൾ: മുകുന്ദൻ, ശാലിനി, പരേതനായ ദിനചന്ദ്രൻ. മരുമക്കൾ: അരവിന്ദാക്ഷൻ, ജയലക്ഷ്മി, സിന്ധു.