കൊണ്ടോട്ടി: കൊളത്തൂര്‍ മഞ്ചക്കാട് വെട്ടത്തിയില് ചൊക്ലി സൈദലവിയുടെ ഭാര്യ ചോനാരി മറിയുമ്മ (68) നിര്യാതയായി. മക്കള്‍: അബ്ദുല്‍ കരീം, അബ്ദുല്‍ സമദ്, അബ്ദുല്‍ റസാഖ് (കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍), പാത്തുമ്മ, നജ്മുന്നീസ. മരുമക്കള്‍: സീനത്ത്, ഫാത്തിമ സുഹറ, റുബീന, അബ്ദുല്‍ ഖാദര്‍, അന്‍വര്‍ സാദത്ത്.