അരിമ്പ്ര: അരിമ്പ്രയിലെ മുസ്ലിം ലീഗ് നേതാവും ദീർഘകാലം ഒമ്പതാം വാർഡ് ലീഗ് പ്രസിഡന്റും പൂതനപ്പറമ്പ് മഹല്ല് പ്രസിഡന്റുമായിരുന്ന ആയോളി കുഞ്ഞാപ്പു ഹാജി (85) നിര്യാതനായി. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഹാവ്വാഉമ്മ. മക്കൾ: ഉമ്മർ, മുസ്തഫ, മുജീബ് (ബെസ്റ്റ് ഗ്രൂപ്), ലൈല, ബുഷ്റ. മരുമക്കൾ: സുൽഫി മൊറയൂർ, സുനീറ കിഴിശ്ശേരി, ബേനസീറ കൊണ്ടോട്ടി, ഉമ്മു ജലീന മേൽമുറി.