താനൂർ: അണ്ണശ്ശേരി സ്വദേശിയും നിറമരുതൂർ ആലിൻചുവട് താമസക്കാരനുമായ മണ്ണത്ത് മനോഹരൻ (63) നിര്യാതനായി. പിതാവ്: പരേതനായ അയ്യപ്പൻ. മാതാവ്: പരേതയായ വള്ളിക്കുട്ടി. ഭാര്യ: അനസൂയ. മക്കൾ: സുരേഷ് കുമാർ, സുനിൽകുമാർ, സുനിത, സുജിത. മരുമക്കൾ: നന്ദൻ തെയ്യാല, സുരേഷ് നിറമരുതൂർ. സഹോദരങ്ങൾ: സോമൻ, സൗദാമിനി, ശ്രീധരൻ, പരേതനായ സുബ്രഹ്മണ്യൻ.