താനൂർ: കാട്ടിലങ്ങാടി റോഡിൽ എം.ടി.ക്യുവിന് സമീപം താമസിക്കുന്ന അസ്സന്മാക്കിത്താനാകത്ത് അബ്ദുൽ ഖാദർ (67) നിര്യാതനായി. ഭാര്യ: വി.പി.ഒ. ആയിഷ. മക്കൾ: അക്ബർ, ഹബീബ് (ഇരുവരും ഖത്തർ), ഉബൈദ്, ഫാത്തിമ. മരുമക്കൾ: ഫാറൂഖ് (ജനതാ ബസാർ), സർഫീന, മുബഷിറ, നസീഹ. സഹോദരങ്ങൾ: അയ്യൂബ്, നൂറുദ്ദീൻ.