തിരൂർ: നോര്‍ത്ത് അന്നാര മേലേപുറത്ത് ഷംസുദ്ദീന് എന്ന ബാവ സാഹിബ് (65) നിര്യാതനായി. അന്നാരയിലെ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിക്ക് ഇദ്ദേഹം സൗജന്യമായി ഭൂമി നല്‍കിയിട്ടുണ്ട്. ഭാര്യ: സഫറാബി. മക്കള്‍: ഷാനവാസ്, ഷാജഹാന്, സുമയ്യ, ആയിഷ, മുഹമ്മദ് ഷാന്‍.