ചേലക്കോട്: തെക്കുമുറി കുന്നുംപുറത്ത് പരേതനായ ശ്രീധരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (69) നിര്യാതയായി. മക്കൾ: മനോഹരൻ, അജയഘോഷ്. മരുമകൾ: നിഷ.