ബാലരാമപുരം: എ.വി സ്ട്രീറ്റില്‍ ദാറുല്‍ ഹംദിൽ അഷ്റഫ് (60) നിര്യാതനായി. ഭാര്യ: സാഹിദ ബാനു. മക്കള്‍: ഇര്ഫാന് (ലുലു എച്ച്.ആര് മാനേജര്‍), ഐഷ ഹുമൈറ (സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ഇന്‍ഫോസിസ് ടെക്നോപാര്‍ക്ക്). മരുമക്കള്‍: അമീര്‍ (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, ടെക്നോപാര്‍ക്ക്), അല്‍ഫിയ (സോഫ്റ്റ്വെയര് എന്‍ജിനീയര്‍). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ബാലരാമപുരം ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.