തിരുവനന്തപുരം: കല്ലിയൂർ കാക്കാമൂല കുഴിയംവിള വീട് അമ്പാടി നിവാസിൽ വിജയകുമാരി (55) നിര്യാതയായി. ഭർത്താവ്: പി. സുരേന്ദ്രൻ. മക്കൾ: സുമി, സുമേഷ്, സുജി. മരുമക്കൾ: ഷിനു, രേഷ്മ, നിതിൻ. സഞ്ചയനം 29ന് രാവിലെ 8.30ന്.