മലയിൻകീഴ്: ആൽത്തറ ജങ്ഷൻ ശിവദാസ് ഭവനിൽ കെ. ശിവദാസൻ (88) നിര്യാതനായി. ഭാര്യ: ബി. ചന്ദ്രമതി. മക്കൾ: രമേശ്, രമാദേവി, രതീഷ്. മരുമകൻ: പി.വി. സെനിലിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.