കല്ലമ്പലം: നാവായിക്കുളം കടയിൽവീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ കൃഷ്ണൻകുട്ടി നായർ (74) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: ജി.കെ. ലിജി, ജി.കെ. പ്രലിൻ. മരുമകൻ: ബിജു കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.