കഴക്കൂട്ടം: കുമഴിക്കര മഞ്ജുഭവനിൽ കൃഷ്ണൻകുട്ടി (79) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: കൃഷ്ണകുമാർ, മഞ്ജു, കൃഷ്ണദാസ്, രഞ്ജിത്ത്. മരുമക്കൾ: മണിവീണ, വിജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.