പാറശ്ശാല: ചെങ്കല്‍ കാരിയോട് തെക്കേമണലിവീട്ടില് എം. രവീന്ദ്രന് (84) നിര്യാതനായി. ഭാര്യ: സത്യശീല. മക്കള്‍: റാണി, ബിന്ദു, ശ്രീജ. മരുമക്കള്‍: രവികുമാര്‍, ശ്രീകുമാര്‍, അനില്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.